ശ്രീ മുത്തപ്പന്‍ കോട്ട വേല,,,ഞങ്ങള്‍ നരിക്കുളത്തുകാരുടെ ഏക ഉത്സവം,,,ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ കണ്ടാസ്വദിച്ചിരുന്നതും പ്രവാസിയായതിനു ശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി കാണാതെ ആസ്വദിച്ചു കൊണ്ടിരിക്കുന്നതുമായ ഉത്സവം,,, പ്രവാസ ജീവിതത്തിലെ വിലമതിക്കാനാവാത്ത കൊച്ചു കൊച്ചു നഷ്ടങ്ങളില്‍ ചിലത്,,, നാടിന്‍റെ ഓര്‍മ്മകളെന്നും ഉള്ളില്‍ കൊണ്ട് നടക്കുന്ന പ്രവാസികള്‍ക്കായി ആഘോഷത്തിലെ ചില നിമിഷങ്ങളിവിടെ പങ്കുവെക്കട്ടെ,,,,
ഏവര്‍ക്കും ഉത്സവാശംസകള്‍,,,,
നരിക്കുളത്തെ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,
ഏവര്‍ക്കും ഉത്സവാശംസകള്‍,,,,
നരിക്കുളത്തെ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,



















അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ