2012 മാർച്ച് 19, തിങ്കളാഴ്‌ച

ഇത് യൂത്ത്‌വിംഗ്,,

ഇത് യൂത്ത്‌വിംഗ് പാഴൂര്‍,,
എന്‍റെ അയല്‍ ഗ്രാമമായ പാഴൂരില്‍ ഏകദേശം പതിനഞ്ജു  വര്‍‌ഷങ്ങള്‍ക്കു മുന്‍പ് ഒരു പറ്റം യുവാക്കളുടെ നേത്യത്വത്തില്‍ രൂപം കൊണ്ട സാംസ്കാരിക വേദി.ജനോപകാരപ്രദമായ ഒരുപാടു പ്രവര്‍‌ത്തനങ്ങള്‍ കാഴ്ചവെച്ച്  മറ്റുള്ള സാംസ്കാരിക സമിതികള്‍ക്ക് മാത്യകയായി ഇന്നും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നു. എപ്പോഴും പ്രവര്‍ത്തന സജ്ജരായ ഒരുപറ്റം യുവാക്കളും അവര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ പക്വതയുള്ള മുതിര്‍ന്നവ‌രും കൂടിയാകുമ്പോള്‍ ഒരു സാംസ്കാരിക സമിതിക്കു ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ തീര്‍ച്ചയായും കഴിയും.യൂത്ത്‌വിംഗിന്‍റെ കാര്യത്തിലും അങ്ങനെയൊരു ഘടകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,,,

യൂത്ത്‌വിംഗിന്‍റെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നടത്തിയ സേവനവാരത്തില്‍ നിന്ന്,,



                                                         എല്ലാം അടിഞ്ഞഴുകിയപ്പോള്‍,,
                                           










                                             

















                                                              എല്ലാം കഴിഞ്ഞപ്പോള്‍,,,

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിമതകക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കട്ടെ,,,, തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇവര്‍ക്കു കഴിയട്ടെ,,,,,

 യൂത്ത്‌വിംഗിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍,,,,

NB:- ഫോട്ടോകള്‍ക്ക് കടപ്പാട്: നൗഷാദ്.ഒ പാഴൂര്‍

10 അഭിപ്രായങ്ങൾ:

  1. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി,, പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട മുസ്തു,
    ചെറുപ്പക്കാരുടെ മാതൃകാപരമായ സേവനം വാക്കുകളിലൂടെ, ഫോട്ടോസിലൂടെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തിയതിനു വളരെ നന്ദി!
    സേവനം തുടരട്ടെ !അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  3. @anupama :-ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി,,,പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  4. ഒരുപാട് സന്തോഷം ഈ വിവരങ്ങൾ പങ്ക് വച്ചതിന്. ഇങ്ങനെ പ്രവർത്തിക്കുന്ന ഒരു യൂത്ത് വിംഗ് ഉണ്ടെന്നറിയുന്നന് തന്നെ വളരെ സന്തോഷം. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹ്രുത്തെ,,,ശരിയാണ്,,, മനുഷ്യര്‍ അന്യോനിസത്തില്‍ നിന്ന് അവനാനിസത്തിലേക്ക് പോയികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂട്ടായ്മകള്‍ വിരളമാണ്,,,അതുകൊണ്ടുതന്നെ ഇത്തരക്കാരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുക്,,, ,അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാടു നന്ദി,,,

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. സുഹ്രുത്തെ,,,ഇവിടം വന്നതിനും,,,അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാടു നന്ദി,,,,ഞങ്ങടെ നാട്ടിലെ പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,

      ഇല്ലാതാക്കൂ