2013 ജൂൺ 8, ശനിയാഴ്‌ച

മിനര്‍‌വ ഫുട്ബാള്‍ ഫെസ്റ്റ് - 2013


       മിനര്‍‌വ കലാ-സംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന
നാലാമത് സെവന്‍സ് ഫുട്ബോള്‍ ടൂറ്ണമെന്‍റ് സംഘാടക മികവു കൊണ്ടും ജനസാനിധ്യം കൊണ്ടും ശ്രദ്ധേയമായി.കുറ്റിപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാറ് ടീമുകള്‍ പങ്കെടുത്ത മത്സരം കുറ്റിപ്പുറം
എസ്.ഐ.രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.ഫൈനലില്‍ എഫ്.എസ്.സി കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ഏരിയല്‍ കുറ്റിപ്പുറം ജേതാക്കളായി.മികച്ച കളിക്കാരനായി എഫ്.എസ്.സി കുറ്റിപ്പുറത്തിലെ ബൈജുവും മികച്ച ഗോള്‍ കീപ്പറായി ഏരിയല്‍ കുറ്റിപ്പുറത്തെ മാനുവും തിരഞ്ഞെടുക്കപ്പെട്ടു.അഷ്ക്കര്‍ കൊളത്തോള്‍,വാര്‍ഡ് മെംബര്‍. തൊട്ടിയില്‍ അലി,കെടി സിദ്ധിക് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.നാട്ടിലെ പൊതു പ്രവര്‍ത്തകരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ടീമുകള്‍,,

പ്രീ-ക്വാര്‍ട്ടര്‍

1. സെവന്‍സ്റ്റാര്‍ കുറ്റിപ്പുറം - എഫ്.സി. അത്തിപെറ്റ
2. ടാസ്ക് താഴെഅങ്ങാടി  -  അല്‍ ഷഹാബ് മാണൂര്‍
3. അല്‍ടിറാസ് മാണിയംകാട് - പ്രവാസി വിംഗ് പാഴൂര്‍
4. ഫ്രണ്‍ട്സ്പവര്‍ ഊരോത്ത് പള്ളിയാല്‍ - ടി.എഫ്.സി ആനപ്പടി
5. എഫ്.എസ്.സി കുറ്റിപ്പുറം - സെവന്‍സ്റ്റാര്‍ പേരശന്നൂര്‍
6. ടൗണ്‍ ടീം പാണ്ടികശാല - യുവ കത്രികകോവില്‍
7. ടൗണ്‍ ടീം പകരനെല്ലൂര്‍ - ഏരിയല്‍ കുറ്റിപ്പുറം
8. ഹയാത്ത് കുറ്റിപ്പുറം - ലിറ്റില്‍ ഫ്ലവര്‍ കാവുമ്പുറം

ക്വാര്‍ട്ടര്‍ ഫൈനല്‍

1. ടാസ്ക് താഴെഅങ്ങാടി - ടി.എഫ്.സി ആനപ്പടി
2. പ്രവാസി വിംഗ് പാഴൂര്‍ - യുവ കത്രികകോവില്‍
3. എഫ്.എസ്.സി കുറ്റിപ്പുറം - ഹയാത്ത് കുറ്റിപ്പുറം
4. സെവന്‍സ്റ്റാര്‍ കുറ്റിപ്പുറം - ഏരിയല്‍ കുറ്റിപ്പുറം

സെമി ഫൈനല്‍

1. ടി.എഫ്.സി ആനപ്പടി - എഫ്.എസ്.സി കുറ്റിപ്പുറം
2. ഏരിയല്‍ കുറ്റിപ്പുറം - യുവ കത്രികകോവില്‍

ഫൈനല്‍

1. എഫ്.എസ്.സി കുറ്റിപ്പുറം - ഏരിയല്‍ കുറ്റിപ്പുറം



ടൂര്‍ണമെന്‍റിലെ ചില നിമിഷങ്ങള്‍,,,    


ഗ്രൗണ്ട് നിര്‍മാണം :-

മുസ്തഫ.എം.പി









ഗ്രൗണ്ട് നനക്കല്‍ - മനോജ്



നരിക്കുളത്തിന്‍റെ ശബ്ദം - ഉമ്മര്‍ നരിക്കുളം



പരിചയപ്പെടല്‍ - കുറ്റിപ്പുറം എസ്.ഐ.രാജ്മോഹന്‍ ഉണ്ണിത്താന്‍,അബൂബക്കര്‍ ചാഞ്ചാത്ത്







ഷിഹാബ്

സംഘാടക സമിതി

അണമുറിയാത്ത ആവേശം

പ്രവാസി വിംഗ് പാഴുര്‍ - നൈജീരിയന്‍ കളിക്കാരുമായി



























കളിക്കളത്തില്‍ ദാഹജലവുമായി






വിജയികള്‍ക്കുള്ള ട്രോഫികള്‍








ഈ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനും വിജയിപ്പിക്കാനും പരിശ്രമിച്ച മിനര്‍‌വയുടെ ഭാരവാഹികള്‍ക്കും സംഘാടകര്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍,,,


മിനര്‍‌വയുടെയും നരിക്കുളത്തേയും പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,  





4 അഭിപ്രായങ്ങൾ:

  1. ഹൊ
    ഒരു നാടിന്റെ എല്ലാം ഉണ്ട് ഇതിൽ
    ശെരിക്കും ത്രിൽ ആയി കെട്ടോ ഇത് കണ്ടപ്പോൾ......

    മറുപടിഇല്ലാതാക്കൂ
  2. ഷാജു അത്താണിക്കല്‍2013,pknrsathar sathar2013,കമന്‍റിയതിനു നന്ദി,,,, പ്രവാസിയായതിനു ശേഷം ഇതെല്ലാം എന്‍റെ നഷ്ട സ്വപ്നങ്ങളാണ്,,,

    മറുപടിഇല്ലാതാക്കൂ