2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

നരിക്കളം - കുറച്ചു മഴക്കാല ചിത്രങ്ങള്‍,,,,


      മഴ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാവില്ല എന്നാണെന്‍റെ വിശ്വാസം,,,, മഴ പെയ്യുന്നത് നോക്കിയിരിക്കാനും ചാറ്റല്‍ മഴയത്തുകൂടി നടക്കാനും എനിക്കിഷ്ടമായിരുന്നു,,,,മഴക്കാലത്ത് നാട്ടിലെ തോടുകളും കുളങ്ങളും നിറഞ്ഞൊഴുകും പാടങ്ങള്‍ പുഴപോലെയാകും,,, അതില്‍ വാഴപ്പിണ്ടികൊണ്ട് തോണിയുണ്ടാക്കി തുഴയാനൊരു രസം തന്നെയാണ്,,, കുളങ്ങളിലും കിണറുകളിലും ചാടി കുളിക്കാന്‍ കുട്ടികളുടെ മത്സരമാകും,,, ഇന്‍റര്‍നെറ്റിനും മൊബൈല്‍ ഫോണിനും കമ്പ്യൂട്ടര്‍ ഗെയിമിനും പിന്നാലെ പായുന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളാണതെല്ലാം,,,, 

      ആ നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഏവര്‍ക്കും  ഞങ്ങടെ ഗ്രാമത്തിലെ കുറച്ചു മഴക്കാല ചിത്രങ്ങള്‍,,,,,,




                                 നിറഞ്ഞൊഴുകും പുഴ പോലെ,,,,



                                                നിറഞ്ഞൊഴുകാറായ തോട്,,,


                                                                കുന്താണി പാടം,,,,


                                   


                                                             കുന്താണി പാടം,,,,


                                                                 




















                                               





                                                   നയന മനോഹരമീ കാഴ്ച്ച,,,





                                                       ഇടതടവില്ലാതെയുള്ള ഒഴുക്ക്,,,,,,,





                                                         ഇടവഴി തോടായപ്പോള്‍,,,





                                                        നിറഞ്ഞൊഴുകാറായ കിണര്‍,,,





                                                നടുവട്ടം റോഡില്‍ നിന്നൊരു ദ്യശ്യം,,,,,

                               




എല്ലാം കണ്ടു കഴിഞ്ഞില്ലെ,,,,

ഞങ്ങടെ നാടിന്‍റെ സ്പന്ദനം തൊട്ടറിയാന്‍,, , എല്ലാവരേയുമറിയിക്കാന്‍,,,
പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,
ഏവര്‍ക്കും ഒരായിരം നന്ദി,,,,

3 അഭിപ്രായങ്ങൾ:

  1. ശരിയാണ് നാസര്‍ ഭായ്,,,,,, നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴേ നാടിന്‍റെ വിലയറിയൂ,,,,, ഇന്‍ഷാ അള്ളാഹ്,,, കൂടുതല്‍ വിശേഷങ്ങള്‍ ഞാനിവിടെ പങ്കു വെക്കാം,,,, അഭിപ്രായത്തിനു നന്ദി,,,,,

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013 മേയ് 19, 2:32 AM-ന്

    woww... what a beauty yaaaar...

    മറുപടിഇല്ലാതാക്കൂ