നരിക്കുളം,,, ഇതെന്റെ ഗ്രാമം,,, ഞാന്‍ ജനിച്ചു വളര്‍ന്ന നാട്,,,,മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും നാലു കിലോമീറ്ററോളം ഉള്ളോട്ടു മാറി തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ശാന്തമായ ഗ്രാമം,,,,, പറയത്തക്ക മഹത്വങ്ങളൊന്നുമില്ലാത്ത ഗ്രാമം,,,,, എന്റെ ഗ്രാമത്തിലെ വിശേഷങ്ങള്‍ ഞാനിവിടെ പങ്കു വെക്കട്ടെ,,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ