2013 മേയ് 18, ശനിയാഴ്‌ച

മിനര്‍‌വ കുതിക്കുന്നു,,, പഴയ പ്രതാപത്തിലേക്ക്,,

എന്‍റെ നാട്ടിലെ പഴയകാല ക്ലബായ മിനര്‍‌വ കലാ സാംസ്കാരിക സമിതി പുതിയ നേത്യത്ത്വത്തിന്‍റെ കീഴില്‍ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ നാട്ടിലെ ജനോപകാരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങി പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നത് ഞങ്ങള്‍ പ്രവാസി മെമ്പര്‍മാര്‍ക്കെല്ലാം വളരെ സന്തോഷമുളവാക്കുന്ന ഒന്നാണ്.ഒരു നാടിന്‍റെ വികസനത്തിന് എന്നും വേണ്ടത് ഇത്തരം സാംസ്കാരിക സമിതികളുടെ കൂട്ടായ പ്രവര്‍ത്തനം തന്നെയാണ്,,ആയത്കൊണ്ട് തന്നെ മിനര്‍‌വക്ക് തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു,,,

 മിനര്‍‌വയുടെ 2012-2013 വര്‍ഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന്,,,


                                            23-ം വാര്‍ഷികാഘോഷം









സലീം നരിക്കുളം - സെക്രട്ടറി










                              വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരം 


ക്വിസ്സ് മാസ്റ്റര്‍ - ഷഫീക് 






                                                           മിനര്‍‌വ ജൂനിയര്‍ ടീം,,,





                                                 തൊട്ടിയില്‍ അലി - വാര്‍ഡ് മെംബര്‍










പുതുവര്‍ഷാഘോഷം,,,














സൗജന്യ മെഡിക്കല്‍ ക്യാമ്പ്,,




















                                            സൗജന്യ കുടിവെള്ള വിതരണം,,











             മിനര്‍‌വയുടെ എല്ലാ മെമ്പര്‍മാര്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍,,,,,


മിനര്‍‌വയുടെ പുതിയവിശേഷങ്ങളുമായി വീണ്ടും കാണാം,,,



2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013 മേയ് 19, 2:06 AM-ന്

    ഒരായിരം അഭിവാദ്യങ്ങള്‍,,,,,

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013 മേയ് 19, 2:07 AM-ന്

    മിനര്‍‌വയുടെ എല്ലാ മെമ്പര്‍മാര്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍,,,,,

    മറുപടിഇല്ലാതാക്കൂ