ശാന്തിയുടെയും സമാധാനത്തിന്‍റെയും മതമാണ് ഇസ്ലാം,,,സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കാനും പ്രവാചകന്‍ മുസ്ലിം സമുദായത്തെ പഠിപ്പിച്ചു.മുഹമ്മദ് നബി (സ) തങ്ങളുടെ ജന്‍മദിനത്തോടനുബന്ധിച്ച് നരിക്കുളം ബദര്‍ ജുമാ മസ്ജിദിനു സമീപം പ്രദേശവാസികളായ ചെറുപ്പക്കരുടെ നേത്യത്വത്തില്‍ മീലാദ് മീറ്റ് നടത്തി. നാട്ടുകാരുടെ എല്ലാവിധ സഹകരണവും ഉണ്ടായിരുന്നു.മീലാദ് മീറ്റിനോടനുബന്ധിച്ച് രാവിലെ ബദര്‍ ജുമാ മസ്ജിദില്‍ വെച്ച് മൗലീദ് മടത്തുകയും തുടര്‍ന്ന് ജാതിമത ഭേദമന്യേ പ്രദേശവാസികള്‍ക്കെല്ലാം അന്നദാനം നടത്തുകയും ചെയ്തു.വൈകീട്ട് പ്രദേശത്തെ വിവിധ മദ്രസകളില്‍ നിന്നുള്ള കുട്ടികള്‍ പ്രവാചകനെ പ്രകീര്‍ത്തിച്ച് കൊണ്ട് അവതരിപ്പിച്ച കലാപരിപാടികളും നടന്നു. പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായപ്പോള്‍ പരിപാടി വന്‍ വിജയമായി.
ഇനി നിങ്ങള്‍ക്കായ് കുറച്ച് ഫോട്ടോസ്,,,
ഇനിയും കുറച്ച് ഫോട്ടോസ് കിട്ടാനുണ്ട്,,,കിട്ടിയത് പ്രസിദ്ദീകരിച്ചതാണ്,,,ബാക്കി പിന്നീട് പ്രസിദ്ദീകരിക്കാം,,,
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനും അത് വിജയമാക്കാനും സഹകരിച്ച എല്ലാവര്‍ക്കും എന്‍റെ ഹ്യദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കട്ടെ,,,,

.jpg)

എന്‍റെ ഹ്യദയം നിറഞ്ഞ ആശംസകള്‍
മറുപടിഇല്ലാതാക്കൂ